ജില്ല ഹാൻഡ്ബാൾ ലീഗ് ആരംഭിച്ചു

തൊടുപുഴ: കെ. ശശിധരൻ മെമ്മോറിയൽ ജില്ല മിനി ഹാൻഡ്ബാൾ ലീഗ് എസ്​.പി.സി തൊടുപുഴ നോഡൽ ഓഫിസർ പി.എം. സുനിൽ ഉദ്ഘാടനം ചെയ്തു. കുമാരമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ സജി ചെമ്പകശ്ശേരി അധ്യക്ഷതവഹിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം റഫീഖ്​ പള്ളത്തുപറമ്പിൽ പഞ്ചായത്ത്‌ മെംബർ ഉഷ രാജശേഖരൻ, സംസ്ഥാന താരങ്ങളായ അഖിൽ വിനായക്, പി.ആർ. ഷൈൻ, മുഹമ്മദ്‌ സുഹൈൽ, അജിത് കൃഷ്ണൻ, ബോബൻ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. TDL HANDBOLL LEAGUE ജില്ല മിനി ഹാൻഡ്ബാൾ ലീഗ് എസ്​.പി.സി തൊടുപുഴ നോഡൽ ഓഫിസർ പി.എം. സുനിൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.