അടിമാലി: നെടുങ്കണ്ടം അഡീഷനൽ ഐ.സി.ഡി.എസ് സൈക്കോ സോഷ്യൽ സ്കൂൾ ആഭിമുഖ്യത്തിൽ അവധിക്കാല കർമപദ്ധതിയായ 'മാധവി' യുടെ ഭാഗമായുള്ള ശൈശവ വിവാഹ നിരോധന നിയമത്തെക്കുറിച്ച് ബോധവത്കരണ പരിപാടി ഉടുമ്പൻചോലയിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.ടി. കുഞ്ഞ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. സജികുമാർ അധ്യക്ഷതവഹിച്ചു. ജില്ല ശിശുസംരക്ഷണ സമിതി ഓഫിസർ എം.ജി. ഗീത, ഉടുമ്പൻചോല സ്റ്റേഷൻ ഹൗസ് ഓഫിസർ ജി. സോമനാഥൻ എന്നിവർ സംസാരിച്ചു. സ്കൂൾ കൗൺസിലർമാരായ മഞ്ജു ജോൺ, അഞ്ചു ഫിലിപ്, ജൂൺസി ജോർജ്, ജോസ്ന ജോയി തുടങ്ങിയവർ നേതൃത്വം നൽകി. idl adi rjd ചിത്രം: ശൈശവ വിവാഹ നിരോധന ബോധവത്കരണ പരിപാടി നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.ടി. കുഞ്ഞ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.