പള്ളുരുത്തി: വീട് നിർമാണസ്ഥലത്തെ കമ്പി കവർന്ന കേസിൽ ഒരാളെക്കൂടി പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. അരൂക്കുറ്റി വടുതലയിൽ വാടകക്ക് താമസിക്കുന്ന ഹലീലാണ് (25) അറസ്റ്റിലായത്. ഇടക്കൊച്ചി പാവുമ്പായിമൂലയിൽ റിട്ട. ഉദ്യോഗസ്ഥന്‍റെ വീട് നിർമാണത്തിന്‍റെ ഇരുമ്പുകമ്പിയാണ് ഇവർ കവർന്നത്.കേസിലെ മറ്റ് പ്രതികളായ ഷംനാദ്, അതിരാൻ, മുഹമ്മദ് ഷാ എന്നിവർ റിമാൻഡിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.