പിടിയിലായ പ്ര​തി​ക​ള്‍

കഞ്ചാവുമായി രണ്ടുപേര്‍ പിടിയിൽ

പെ​രു​മ്പാ​വൂ​ര്‍: വാ​ഹ​ന​ത്തി​ല്‍ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 68 ഗ്രാം ​ക​ഞ്ചാ​വ് എ​ക്‌​സൈ​സ് പി​ടി​ച്ചെ​ടു​ത്തു.

ഇ​ടു​ക്കി സ്വ​ദേ​ശി എം.​ജി. ഷി​നോ​ബി (27), തൃ​ശൂ​ര്‍ സ്വ​ദേ​ശി പി.​പി. മി​ഥു​ന്‍ (26) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ എം. ​മ​ഹേ​ഷ് കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന പ​രി​ശോ​ധ​ന​യി​ല്‍ അ​സി. എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ജെ. ​റെ​ജി, പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ര്‍ കെ.​എ. പോ​ള്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍മാ​രാ​യ കെ.​കെ. രാ​ജേ​ഷ്, ടി.​എ​ല്‍. ഗോ​പാ​ല​കൃ​ഷ്ണ​ന്‍, സി.​വി. കൃ​ഷ്ണ​ദാ​സ്, പി.​ജെ. പ​ത്മ​ഗി​രീ​ശ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - two arrested with ganja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.