Posted On
date_range Updated On
date_range ടീം വെല്‍ഫെയര്‍ ശുചീകരണം നടത്തി
പെരുമ്പാവൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടി സേവനവിഭാഗമായ ടീം വെല്‍ഫെയര്‍ മുനിസിപ്പല്‍ വാര്‍ഡ് 22, 25 യൂനിറ്റുകളുടെ നേതൃത്വത്തില്‍ മഴക്കാലപൂര്‍വ ശുചീകരണം നടത്തി.
യൂനിറ്റ് ഭാരവാഹികളായ സി.എം. അലി, അന്‍വര്‍ വെട്ടത്ത്, പി.സി. അന്‍വര്‍, ഹുസൈന് പാറപ്പുറം, ഷിനാസ്, അല്ലാമ ആദില്‍, ബിലാല്‍ ബഷീര്‍, റഷീദ് പാറപ്പുറം എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.