Posted On
date_range Updated On
date_range പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
പെരുമ്പാവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. നെയ്യാറ്റിൻകര പുതിയതുറ പാമ്പുകാല വീട്ടിൽ വിഷ്ണുവിനെയാണ് (27) പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറി ലൈംഗികമായി ഉപദ്രവിച്ചശേഷം അതിെൻറ വിഡിയോ കൈവശമുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വീണ്ടും ഇയാൾ പീഡിപ്പിക്കുകയായിരുെന്നന്ന് പൊലീസ് പറഞ്ഞു.
ഇൻസ്പെക്ടർ ആർ. രഞ്ജിത്, സബ് ഇൻസ്പെക്ടർ റിൻസ് എം. തോമസ്, എസ്.സി.പി.ഒമാരായ നൗഷാദ്, സുബൈർ, ജിഞ്ചു കെ. മത്തായി തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.