സി​റാ​ജു​ല്‍ ഹ​ഖ്​

കഞ്ചാവുമായി അസം സ്വദേശി പിടിയിൽ

പെരുമ്പാവൂര്‍: ടൗണിലെ മത്സ്യമാര്‍ക്കറ്റിന്റെ മുന്‍വശത്തുനിന്ന് കഞ്ചാവുമായി അസം സ്വദേശിയെ എക്‌സൈസ് പിടികൂടി. മരിഗോണ്‍ ജില്ലയിലെ സിറാജുല്‍ ഹഖാണ് (20) പിടിയിലായത്.

ഇയാളില്‍നിന്ന് 55 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പ്രതിയെ പിന്നീട് മതിയായ ആള്‍ ജാമ്യത്തില്‍ വിട്ടയച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

Tags:    
News Summary - Assam native arrested with ganja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.