ചരമം

അലിയാർ കളമശ്ശേരി: വെൽഫെയർ പാർട്ടി കളമശ്ശേരി നിയോജക മണ്ഡലം പ്രസിഡന്‍റ് ടി.എ. നിസാറിന്‍റെ പിതാവും ജമാഅത്തെ ഇസ്​ലാമി പള്ളിലാംകര ഹൽഖ അംഗവുമായ തെമ്മായത്ത് വീട്ടിൽ പരേതനായ മൊയ്തീന്‍റെ മകൻ ടി.എം. അലിയാർ (72) നിര്യാതനായി. ദീർഘകാലം ഇന്ത്യൻ അലുമിനിയം കമ്പനിയിൽ ജോലി ചെയ്തിരുന്നു. ഇൽഫത്തുൽ ഇസ്​ലാം മസ്ജിദ് സെക്രട്ടറി, പ്രതീക്ഷ നഗർ മദ്​റസത്തുൽ ഇസ്​ലാമിയ പള്ളി പ്രസിഡന്‍റ്​ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: റഷീദ ലത്തീഫ്, സാജിദ നസീർ, വാഹിദ സലാം. മരുമക്കൾ: അബ്ദുൽ ലത്തീഫ്, നസീർ, സലാം, ജാസ്മിൻ. EKD ALIYAR KALA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.