ചരമം

ജോസഫ്​ നെടുങ്കണ്ടം: ചേമ്പളം കൊച്ചുപറമ്പില്‍ കെ.സി. ജോസഫ് (പാപ്പച്ചി -84) നിര്യാതനായി. ഭാര്യ: കുമളി കൊന്നക്കല്‍ കുടുംബാംഗം റോസമ്മ (അച്ചാമ്മ). മക്കള്‍: ലാലിച്ചന്‍, റോയി, സിസ്റ്റർ നവ്യ (എസ്.ഡി കോൺവന്‍റ്​, തൊടുപുഴ), സോണിയ, നെല്‍സണ്‍, ഷാന്‍റി, വിന്‍സി. മരുമക്കള്‍: ജെസി, റോസ്, സലേഷ്, നമിത, ജയന്‍, മനോജ്. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10ന്​ ചേമ്പളം സെന്‍റ്​ മേരീസ് ദേവാലയ സെമിത്തേരിയില്‍. idd കെ.സി. ജോസഫ് (പാപ്പച്ചി-84) നെടുങ്കണ്ടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.