സുകുമാരൻ അടിമാലി: രാജാക്കാട് എൻ.ആർ സിറ്റി ക്ഷീര സഹകരണ സംഘം പ്രസിഡന്റ് തുരുത്തി മനയ്ക്കൽ ടി.കെ. സുകുമാരൻ (68) നിര്യാതനായി. ഭാര്യ: എൻ.ആർ സിറ്റി പുളിനിൽക്കുംകാലായിൽ സുശീല. മക്കൾ: സുനീഷ്, അനുമോൾ. മരുമകൻ: ഷിബി. - idd adi 6 sugumaran 68 adimali ചിത്രം: ടി.കെ. സുകുമാരൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.