നിര്യാതയായി

റോസമ്മ വൈക്കം: ഉല്ലല മലയിൽ പരേതനായ തോമസിന്‍റെ ഭാര്യ റോസമ്മ തോമസ് (87) . വൈക്കം അരക്കത്തിൽ കുടുംബാംഗമാണ്. മക്കൾ: ടോമി, മാത്യു, ലീലാമ്മ, ആന്‍റണി. മരുമക്കൾ: ജെസി, ലാലമ്മ, ജോസഫ്, ജെസി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.