നിര്യാതയായി

ഓമന ഈരാറ്റുപേട്ട: കൊണ്ടൂർ ചിറയിൽ പരേതനായ സി.ജെ. ജോസഫിന്‍റെ ഭാര്യ ഓമന (93) . ചങ്ങനാശ്ശേരി കോയിപ്പുറം കുടുംബാംഗമാണ്. മക്കൾ: ജോസമ്മ, സക്കറിയ, ജോർജുകുട്ടി, പരേതനായ ജോസഫ്. മരുമക്കൾ: ഉഷ പാറേക്കുന്നേൽ കുറവിലങ്ങാട്, മിനി ആനക്കല്ലുങ്കൽ ഉള്ളനാട്, പ്രീത പറമ്പിൽ കാഞ്ഞിരപ്പള്ളി, പരേതനായ ജയിംസ് വയമ്പോത്തനാൽ. സംസ്‌കാരം ബുധനാഴ്ച രാവിലെ 11ന് അരുവിത്തുറ സെന്‍റ്​ ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.