ജോർജ്

അമ്പലപ്പുഴ: പുന്നപ്ര വാടക്കൽ ലൂർദ്മാതാ യു.പി സ്‌കൂൾ റിട്ട. പ്രഥമാധ്യാപകൻ വാച്ചാക്കൽ വി.ഡി. (68) നിര്യാതനായി. ഭാര്യ: കുഞ്ഞുകുഞ്ഞമ്മ (റിട്ട. സീനിയർ ഓഡിറ്റർ, ഡിഫൻസ് അക്കൗണ്ട്‌സ് ഡിപ്പാർട്മെന്‍റ്​, ആർമി). മക്കൾ: ആൻ ഡേവീസ്, ചെറി ഡേവീസ് (ബംഗളൂരു). മരുമക്കൾ: നിയോൻസി, മിന്നു. സംസ്‌കാരം ഞായറാഴ്ച വൈകീട്ട്​ മൂന്നിന് പുന്നപ്ര സെന്‍റ്​ ജോസഫ്‌സ് ഫൊറോന പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.