കുര്യൻ അടിമാലി: ഹൈറേഞ്ചിലെ ആദ്യകാല കുടിയേറ്റ കർഷകൻ പൊട്ടൻകാട് മറ്റത്തിൽ കുര്യൻ (കുഞ്ഞ് -94) നിര്യാതനായി. ഭാര്യ: കിടങ്ങൂർ പാദുവ ആനിവേലിക്കുന്നേൽ കുടുംബാംഗം പരേതയായ കുട്ടിയമ്മ. മക്കൾ: ലില്ലി, മേരി, പരേതനായ ബേബി, തങ്കച്ചൻ (റിട്ട.ഹെഡ്മാസ്റ്റർ സെന്‍റ് ജോസഫ്സ് സ്കൂൾ കല്ലാർകുട്ടി), ടീസ ജോസ് (തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), ഷാജു (പി.എം ലൂണാർ ഗ്രൂപ്, തൊടുപുഴ), ഫാ. ജായസ് മറ്റം (ബർസാർ പാവനാത്മ കോളജ്, മുരിക്കാശ്ശേരി), ബിജു. മരുമക്കൾ: ജോൺ തകിടിയേൽ (ബസ്ലേഹം വാഴക്കുളം), മോളി അമ്പാട്ട് (പന്നിയാർകുട്ടി), ഷീല ചെറുവള്ളിൽ(തിരുവാങ്കുളം), ജോസ് കാവാലത്ത് കരിങ്കുന്നം (റിട്ട. ടീച്ചർ സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, കാളിയാർ), ഗ്രേസി തോട്ടുപുറത്ത് (മുട്ടുകാട്), സിന്ധു ഇലവുങ്കൽ (മങ്കുവ), പരേതനായ എ.ഒ. ജോസഫ് അമ്പഴത്തിനാമറ്റത്തിൽ (പൊട്ടൻകാട്). സംസ്കാരം ഞായറാഴ്ച മൂന്നിന് പൊട്ടൻകാട് സെന്‍റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. idd adi 6 kuriyan 94 adimali ചിത്രം : കുര്യൻ - 94
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.