അനുസ്മരിച്ചു

പെരുമ്പാവൂർ: മത രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ വിശ്വാസത്തി‍ൻെറയും സ്നേഹത്തി‍ൻെറയും സാന്ത്വനത്തി‍ൻെറയും സുഗന്ധം പരത്തിയ അസാധാരണ വ്യക്തിത്വമായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്ന് സമസ്ത കേരള മദ്​റസ മാനേജ്മൻെറ് അസോസിയേഷൻ ജില്ല പ്രസിഡൻറ് ടി.എ. ബഷീർ, ജനറൽ സെക്രട്ടറി സിയാദ് ചെമ്പറക്കി എന്നിവർ അനുസ്​മരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.