ചരമം

Photo. വർഗീസ് മാമ്മൻ പത്തനംതിട്ട: തെക്കേതിൽ വർഗീസ് മാമ്മൻ (62) നിര്യാതനായി. ഭാര്യ: ഏഴംകുളം വാഴവിളയിൽ സുജ. മക്കൾ: അജോ, അച്ചു. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് മാക്കാംകുന്ന് സെന്‍റ്​ സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.