ബേബി ശാമുവൽ പന്തളം: മുടിയൂർക്കോണം ഓമക്കുന്നിൽ തെക്കേക്കര ബിനോയി ഭവനിൽ ബേബി ശാമുവൽ (69) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി. മക്കൾ: ബിനോയി ബേബി (ബഹ്റൈൻ), ബെൻസി കുര്യൻ (യു.എസ്.എ). മരുമക്കൾ: വിൻസെന്‍റ് കുര്യൻ (യു.എസ്.എ), ബിനു ആനി ചെറിയാൻ. സംസ്കാരം പിന്നീട്. ------- ഫോട്ടോ: ബേബി ശാമുവൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.