idd adi 11 skariya mathew 82 adimali ചിത്രം : സ്കറിയ - 82 ------------- സ്കറിയ മാത്യു അടിമാലി: പന്നിയാർകുട്ടി കുന്നേൽ സ്കറിയ മാത്യു (82) നിര്യാതനായി. ഭാര്യ: രാജാക്കാട് മുണ്ടപ്ലാക്കൽ കുടുംബാംഗം മോളി. മക്കൾ: ദിവ്യ, ദീപ്തി, ധന്യ, ചിഞ്ചു, ദിബിൻ (ഫാർമസിസ്റ്റ്, സി.എച്ച്.സി രാജാക്കാട്), ദിലിയ. മരുമക്കൾ: ജോസ്, സിജു, ഷിബു, ജോജി, ബിബിൻ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് പന്നിയാർകുട്ടി സെന്‍റ് മേരീസ് പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.