tdd mltm 7 എം.കെ. നാരായണൻ (84) ----------- നാരായണൻ മൂലമറ്റം: പതിപ്പള്ളി മേക്കല്ലായിൽ എം.കെ. നാരായണൻ (84) . ഭാര്യ: മോർക്കാട് ചീരകപ്ലാക്കൽ പരേതയായ നന്ദിനി. മക്കൾ: എം.എൻ. ഹരിദാസ് (ജൂനിയർ എൻജിനീയർ, കൊച്ചിൻ പോർട്ട് ട്രസ്റ്റ്), ഡോ. എം.എൻ. വിജയാംബിക, എം.എൻ. യമുനാഭായി (ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ, ഇടുക്കി). മരുമക്കൾ: ടി.സി. ഷീന (അഗ്രികൾചറൽ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ, തിരുവനന്തപുരം), ഡോ.രാധാകൃഷ്ണൻ (റിട്ട. വെറ്ററിനറി), പരേതനായ വി.പി. പ്രകാശൻ (റിട്ട. കെ.എസ്.ഇ.ബി ഓഡിറ്റർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.