ചരമം

ജോസഫ് അടിമാലി: രാജാക്കാട് മമ്മട്ടിക്കാനം കുരിശുംപടി പന്നിയാർനിരപ്പ് വടക്കേൽ ജോസഫ് (തോമാച്ചൻ -97) നിര്യാതനായി. ഭാര്യ: കോട്ടയം കാട്ടുമറ്റത്തിൽ കുടുംബാംഗം പരേതയായ തങ്കമ്മ. മക്കൾ: പരേതനായ ജോയി, വി.ജെ. ബാബു (സി.പി.എം ലോക്കൽ സെക്രട്ടറി, രാജാക്കാട്), കുഞ്ഞമ്മ, കുഞ്ഞുമോൻ, ബെന്നിച്ചൻ. മരുമക്കൾ: ലില്ലി, ഗ്രേസി, വർഗീസ്, ജെസി, ജൂലി. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളി സെമിത്തേരിയിൽ. idd adi 8 Joseph 97 ചിത്രം : ജോസഫ് - 97

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.