PTD Radhamani 65 ADR രാധാമണി അടൂർ: ഐക്കാട് കുന്നത്തുമണലിൽ പി. രാജൻ പിള്ളയുടെ ഭാര്യ രാധാമണി (65) നിര്യാതയായി. മക്കൾ: രോഷ്നി വി. നായർ (വൈഷ്ണവം ട്രാവൽസ്), കെ.ആർ. രാകേഷ് രാജ്. മരുമകൻ: വേണു കെ. നായർ (പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ ജില്ല പ്രസിഡൻറ്). സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്. PTD Radhamani 65 ADR
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.