attn chn and tvm ഫോട്ടോ: ഗോപിനാഥൻ ഉണ്ണിത്താൻ പന്തളം: മുളമ്പുഴ മങ്ങാരം കിഷോർഭവനിൽ കെ.ആർ. ഗോപിനാഥൻ ഉണ്ണിത്താൻ (റിട്ട. ഹെഡ്മാസ്റ്റർ, പന്തളം എൻ.എസ്.എസ് ഹൈസ്കൂൾ - 89) നിര്യാതനായി. ഭാര്യ: സതിദേവി (റിട്ട. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്). മക്കൾ: ഡോ.ജി. കിഷോർ (പ്രിൻസിപ്പൽ, എസ്.എൻ.സി.പി.എ, കാര്യവട്ടം), ജി.ഗിരീഷ് (അഡീഷനൽ ജില്ല ജഡ്ജ്, എറണാകുളം), ബിന്ദു. മരുമക്കൾ: കൃഷ്ണ, ദീപ്തി, ജി.ജയകുമാർ (സിനിമ, സീരിയൽ നിർമാതാവ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.