EKD MUHAMMED 88 KALA മുഹമ്മദ് ഹാജി കളമശ്ശേരി: സൗത്ത് കളമശ്ശേരി വലിയപറമ്പിൽ മുഹമ്മദ് ഹാജി (ചക്കരാസ് -88) നിര്യാതനായി. ഭാര്യമാർ: പരേതയായ കടപ്പള്ളി മൂലയിൽ നബീസ, റാബിയ. മക്കൾ: അബൂബക്കർ, യൂസുഫ്, അബ്ദുൽ സലാം, സുലൈഖ, ഹഫ്സ ബീവി. പരേതനായ അബ്ദുൽ അസീസ്. മരുമക്കൾ: ഷൗക്കത്തലി, അബ്ദുൽ റഷീദ്, താഹിറ, റസീന, ഷമീമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.