വിളവെടുപ്പ്

മലയാറ്റൂർ: നീലീശ്വരം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിൽ കപ്പയുടെ പി.ടി.എ പ്രസിഡന്‍റ് ​ജോയ് അവോക്കാരൻ ഉദ്ഘാടനം ചെയ്തു. ആർ.സി. രൂപേഷ് രാജ്, പ്രോഗ്രാം ഓഫിസർ ധന്യ രമണൻ, എം.ആർ. ലെനിജ, പ്രിൻസിപ്പൽ അഞ്ജു മോഹൻ, പ്രധാനാധ്യാപകൻ സന്തോഷ് കുമാർ തുടങ്ങിവർ പങ്കെടുത്തു. ചിത്രം--നീലീശ്വരം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിൽ കപ്പ ജോയ് അവോക്കാരൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.