ശ്രാദ്ധപ്പെരുന്നാൾ

പിറവം: ജോസഫ് മാർ പക്കോമിയോസിന്‍റെ 31ാം ശ്രാദ്ധപ്പെരുന്നാളും ജെ.എം.പി മെഡിക്കൽ സെന്‍റർ ദിനാചരണവും വെള്ളിയാഴ്ച സമാപിക്കും. സമാപന സമ്മേളനം വൈകീട്ട് 5.30ന് ഓർത്തഡോക്സ് സുറിയാനി സഭ പരമാധ്യക്ഷൻ മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.