പടം. ജമാല്‍ (ekd jamal palli 2) പട്ടിമറ്റം: ഡബിള്‍ പാലം കുഴുപ്പിള്ളി വീട്ടില്‍ പരേതനായ കുഞ്ഞി കൊച്ചിന്‍റെ മകന്‍ ജമാല്‍ (52) നിര്യാതനായി. ഭാര്യ: സജിത. മക്കള്‍: അഫ്രീദ്, അഫ്താബ് (പട്ടിമറ്റം മാര്‍ കൂറിലോസ് മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാർഥി), അഫ്‌നാന്‍ (പട്ടിമറ്റം ജമാഅത്ത് യു.പി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാർഥി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.