നിര്യാതനായി ബാബു

apd babu ബാബു തുറവൂർ: തിരുമലഭാഗം ആഞ്ഞിലിയ്ക്കൽ ബാബു (62) നിര്യാതനായി. ഭാര്യ: വത്സമ്മ. മക്കൾ: ഡിറ്റി, ഡീന. മരുമക്കൾ: ജോഫി, പ്രസാദ്. സംസ്കാരം ബുധനാഴ്ച 10ന് മനക്കോടം സെന്‍റ്​ ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. --------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.