APD INDHIRA 87 KYLM കായംകുളം: ചിറക്കടവം ആശാഭവനിൽ പരേതനായ ദിവാകരന്‍റെ (റിട്ട. ജില്ല ലേബർ ഓഫിസർ) ഭാര്യ (87) നിര്യാതയായി. മക്കൾ: അഡ്വ. സി.ഡി. അനിൽ, അജിത്, ആശ (മുൻസിഫ് കോടതി, ചെങ്ങന്നൂർ). മരുമക്കൾ: ബിനു (എസ്.വി.എച്ച്.എസ്, ക്ലാപ്പന), സിനി അനിൽ, സിനി അജിത്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ. ---------
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.