ചരമം രത്നമ്മ

രത്നമ്മ പന്തളം: മുളമ്പുഴ കൊടിയിൽ പരേതനായ ഗംഗാധരക്കുറുപ്പിന്‍റെ ഭാര്യ രത്നമ്മ. ജി (77) നിര്യാതയായി. മക്കൾ: നാരായണക്കുറുപ്പ്, പുഷ്പകുമാരി. മരുമക്കൾ: മിനി, സുരേന്ദ്രൻ പിള്ള. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. -------- ഫോട്ടോ : രത്നമ്മ.ജി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.