കുടിവെള്ളമെത്തിച്ചു

കാലടി: രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന മറ്റൂർ ചിറമട്ടം കോളനിയിൽ സി.പി.എം പ്രവർത്തകർ . കോളനിയിലേക്കുള്ള പൈപ്പ് ലൈൻ പൊട്ടിയത് മൂലമാണ് വെള്ളം കിട്ടാത്തതെന്നാണ് അധികൃതർ പറയുന്നത്. 20 ദിവസമായി പ്രദേശത്ത് കുടിവെള്ളം എത്തിയിരുന്നില്ല. 6000 ലിറ്റർ വെള്ളമാണ് ലോറിയിൽ എത്തിച്ചു നൽകിയത്. ബ്ലോക്ക് പഞ്ചായത്ത്​ അംഗം സിജോ ചൊവ്വരാൻ, ലോക്കൽ സെക്രട്ടറി ബേബി കാക്കശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.