apd karthyayani മുഹമ്മ: ആര്യക്കര തൈവീട്ടിൽ പരേതനായ ടി.കെ. ശ്രീധരന്റെ ഭാര്യ (89) നിര്യാതയായി. മക്കൾ: ശോഭന, ടി.എസ്. ഷാജി (റിട്ട.ജൂനിയർ സൂപ്രണ്ട്, വിദ്യാഭ്യാസ വകുപ്പ്), ടി.എസ്. അശോകൻ (സലി), മിനി,ടി.എസ്. അജി (ജൂനിയർ സൂപ്രണ്ട്, മുനിസിപ്പൽ ഓഫിസ് ഷൊർണൂർ), ടി.എസ്. മനോജ്. മരുമക്കൾ: മംഗളൻ, അനിത, അജിത, ജയചന്ദ്രൻ, നന്ദന (അധ്യാപിക സി.എം.എസ് സ്കൂൾ, മുഹമ്മ),സിന്ധു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.