ക്യാപ്‌ഷൻ

ea yas13 ba rank afeefa എം.ജി സർവകലാശാല ബി.എ ഇക്കണോമിക്സ് മോഡൽ രണ്ട് ഇൻഷുറൻസിൽ ഒന്നാം റാങ്ക് നേടിയ എടത്തല അൽ അമീൻ കോളജിലെ ടി.എ. അഫീഫ. സൗത്ത് ഏഴിപ്പുറം തങ്കളത്ത് അലിയാരുടെയും ഷാഹിദയുടെയും മകളാണ്. ea yas13 ba rank fathima nasar എം.ജി സർവകലാശാല ബി.എ ഇക്കണോമിക്സ് മോഡൽ രണ്ട് ഇൻഷുറൻസിൽ രണ്ടാം റാങ്ക് നേടിയ എടത്തല അൽ അമീൻ കോളജിലെ ഫാത്തിമ നാസർ. നൊച്ചിമ കല്ലുങ്ങൽ നാസറിന്‍റെയും സൗജത്തിന്‍റെയും മകളാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.