ചരമം വർഗ്ഗീസ്

EKD VARGHEES 74 KALA 4 വർഗീസ് കളമശ്ശേരി: മുണ്ടേക്കുടിയിൽ എം.ജെ. വർഗീസ് (റിട്ട. എച്ച്. എം.ടി കമ്പനി -74) നിര്യാതനായി. കളമശ്ശേരി ഹ്യൂമൻ വെൽഫെയർ സെന്‍റർ ജനറൽ സെക്രട്ടറി, സൗഹൃദ നഗർ റെസിഡൻഷ്യൽ അസോസിയേഷൻ പ്രസിഡന്‍റ്​ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: പടിഞ്ഞാറേൽ കുടുംബാംഗം പരേതയായ ജെസി. മക്കൾ: ബിജു (ബിസിനസ്), ബിജോയ് (കുവൈത്ത്​). മരുമക്കൾ: ആൻസി, ട്രീസ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന്​ കളമശ്ശേരി സെന്‍റ്​ ജോസഫ് സോഷ്യൽ പള്ളി സെമിത്തേരിയിൽ. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.