നാസറുദ്ദീൻ

കായംകുളം: ജില്ല കോൺഗ്രസ്​ കമ്മിറ്റി അംഗം കണ്ണമ്പള്ളി ഭാഗം കൊച്ചുകിഴക്കതിൽ (54) നിര്യാതനായി. പിതാവ്​: പരേതനായ ഇബ്രാഹിം പിള്ള. ഭാര്യ: ഹസീന. മക്കൾ: അഹ്‌സാൻ മുഹമ്മദ്‌, അഹ്നെസ് മുഹമ്മദ്‌. ------ APD NASARUDEEN 54 KYLM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.