കുടുംബസംഗമം

കൂത്താട്ടുകുളം: വ്യാപാരി വ്യവസായി സമിതി കൂത്താട്ടുകുളം യൂനിറ്റ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജു ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് ബസന്ത് മാത്യു അധ്യക്ഷത വഹിച്ചു. ഗാനരചയിതാവ് രാജീവ് ആലുങ്കൽ മുഖ്യാതിഥിയായി, നഗരസഭ അധ്യക്ഷ വിജയ ശിവൻ, സമിതി ജില്ല പ്രസിഡന്റ് റോബിൻ ജോൺ അഖിലേന്ത്യ വെറ്ററൻസ് മീറ്റ് ജേതാവ് എം.ജെ. ജേക്കബ്, ഖാദി ബോർഡ് അംഗം കെ. ചന്ദ്രശേഖരൻ, ഗുരുപൂജ പുരസ്കാര ജേതാവ് കുര്യനാട് ചന്ദ്രൻ, നടൻ അജിത് കൂത്താട്ടുകുളം എന്നിവരെ ആദരിച്ചു. എൽ.സി സെക്രട്ടറി ഫെബീഷ് ജോർജ്, സമിതി യൂനിറ്റ് സെക്രട്ടറി പി.പി. ജോണി, എസ്. സുൾഫിക്കർ അലി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.