attn ALL (പടം) EKD Ravi.k.varma 85 TPRA രവി കെ. വർമ തൃപ്പൂണിത്തുറ: താമരംകുളങ്ങര കണ്ണാടി കോവിലകത്തെ രവി കെ. വർമ (85) നിര്യാതനായി. അർബുദ സംബന്ധമായ മരുന്നുകൾക്ക് പേറ്റന്റ് നേടിയ വർമ അമേരിക്കയിലെ നാഷനൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് കേന്ദ്രമാക്കിയാണ് പ്രവർത്തിച്ചിരുന്നത്. ഭാര്യ: രമ വർമ. മക്കൾ: ജയ്. പരേതനായ ദീപു. മരുമകൾ: മേലെസ. ----------
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.