അജ്മൽ അഖിൽ വർഗീസ്
Posted On
date_range Updated On
date_range ഹഷീഷ് ഓയിലുമായി യുവാക്കൾ പിടിയിൽ
കോതമംഗലം: ഹഷീഷ് ഓയിലുമായി യുവാക്കളെ പൊലീസ് പിടികൂടി.
നെല്ലിമറ്റം സെന്റ് ജോൺസ് സ്കൂളിനുസമീപം മാഞ്ഞോടത്തിൽ അഖിൽ (20), പൈമറ്റം വലിയാലുങ്കൽ അജ്മൽ (22), നെല്ലിമറ്റം പുളിക്കൽ വർഗീസ് (20) എന്നിവരെയാണ് കുട്ടമ്പുഴ പൊലീസ് പിടികൂടിയത്. ഇവരിൽനിന്ന് മൂന്ന് മില്ലി ഹഷീഷ് ഓയിലും ഇവർ സഞ്ചരിച്ച വാഹനവും പിടികൂടി.
തട്ടേക്കാട്ടുനിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.