രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കോ​ത​മം​ഗ​ലം: ര​ണ്ട് കി​ലോ ക​ഞ്ചാ​വു​മാ​യി കാ​റി​ലെ​ത്തി​യ യു​വാ​വ് പി​ടി​യി​ൽ. തി​രു​വ​ല്ല കോ​ട്ടൂ​ർ വ​ട​ശ്ശേ​രി​മ​ല​യി​ൽ മ​ജേ​ഷ് എ​ബ്ര​ഹാം ജോ​ണി​നെ​യാ​ണ്​ (40) ​ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. കോ​ത​മം​ഗ​ലം ബൈ​പാ​സ് റോ​ഡി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്. കാ​റും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.

ര​ണ്ട് കി​ലോ ക​ഞ്ചാ​വു​മാ​യി കു​മ​ളി ചെ​ക്പോ​സ്​​റ്റി​ൽ പി​ടി​യി​ലാ​യി ജ്യാ​മ​ത്തി​ലി​റ​ങ്ങി ര​ണ്ട് മാ​സം തി​ക​യും മു​മ്പാ​ണ് വീ​ണ്ടും പി​ടി​യി​ലാ​യ​ത്. കോ​ത​മം​ഗ​ല​ത്തു​നി​ന്നാ​ണ് ക​ഞ്ചാ​വ് ല​ഭി​ച്ച​തെ​ന്നാ​ണ് ഇ​യാ​ളു​ടെ മൊ​ഴി. ചൊ​വ്വാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്​​പെ​ക്​​ട​ർ ജോ​സ് പ്ര​താ​പ്,പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ കെ.​എ. നി​യാ​സ് സു​നി​ൽ, ബി​ജു, ബി​ന്നി, ജ​യ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​ക്ക്​ നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Tags:    
News Summary - Youth arrested with 2 kg cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.