കുട്ടമ്പുഴ-മാമലക്കണ്ടം റോഡിൽ കാട്ടാനക്കൂട്ടം റോഡ് മുറിച്ചുകടക്കുന്നു
Posted On
date_range Updated On
date_range കുരുന്നുകൾക്ക് കൗതുകക്കാഴ്ചയായി; സ്കൂൾ ബസിന് മുന്നിലൂടെ കാട്ടാനക്കൂട്ടം
കോതമംഗലം: സ്കൂൾ ബസിന് മുന്നിലൂടെ കാട്ടാനക്കൂട്ടം. കൗതുകക്കാഴ്ചയിൽ അമ്പരന്ന് കുരുന്നുകൾ. കുട്ടമ്പുഴ-മാമലക്കണ്ടം റോഡിൽ ബുധനാഴ്ച് വൈകീട്ടാണ് സ്കൂൾ ബസിന് മുന്നിലൂടെ കാട്ടാനക്കൂട്ടം കടന്നുവന്നത്. കുട്ടമ്പുഴ വിമല പബ്ലിക് സ്കൂളിലെ പ്രൈമറി കുട്ടികളുമായി പോവുകയായിരുന്ന ബസിന് മുന്നിലേക്ക് കാട്ടാനക്കൂട്ടം കടന്നുവന്നത്.
റോഡ് മുറിച്ചുകടക്കുന്ന കാട്ടാനകളെ കണ്ട ഡ്രൈവർ ബസ് ഒതുക്കിനിർത്തി. 30നടുത്ത് വരുന്ന കാട്ടാനക്കൂട്ടം റോഡ് മുറിച്ചുകടന്നശേഷം കുറച്ചുനേരം കൂടി റോഡിന് സമീപം ചെലവഴിച്ച് കാട്ടിലേക്കു കയറിപ്പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.