അ​റ​സ്​​റ്റി​ലാ​യ ബേ​സി​ൽ

വാഹന പരിശോധന: വ്യാജമദ്യവുമായി പിടിയിൽ

കോ​ത​മം​ഗ​ലം: പോ​ത്താ​നി​ക്കാ​ട് പൊ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​ൽ ചാ​രാ​യ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ.

ചാ​ത്ത​മ​റ്റം മം​ഗ​ല​ത്ത് വീ​ട്ടി​ൽ ബേ​സി​ലി​നെ​യാ​ണ് പൈ​ങ്ങോ​ട്ടൂ​രി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ പി​ടി​കൂ​ടി​യ​ത്.

ഇ​യാ​ൾ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ൽ​നി​ന്ന് മൂ​ന്ന് ലി​റ്റ​ർ വ്യാ​ജ​മ​ദ്യം ക​ണ്ടെ​ടു​ത്തു.

എ​സ്.​ഐ കെ.​ജെ. ജോ​ബി, എ.​എ​സ്.​ഐ സി.​പി. അ​ഷ്‌​റ​ഫ്, സി.​പി.​ഒ​മാ​രാ​യ ഗി​രീ​ഷ്കു​മാ​ർ, ധ​യേ​ഷ്, അ​ന​സ് എ​ന്നി​വ​ർ പ​രി​ശോ​ധ​ന​ക്ക്​ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Vehicle inspection: Arrested with fake liquor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.