പിടികൂടിയ മൂർഖൻപാമ്പ്
Posted On
date_range Updated On
date_range അലക്കുയന്ത്രത്തിലൊളിച്ച മൂർഖൻപാമ്പിനെ പിടികൂടി
കോതമംഗലം: കുത്തുകുഴിയിൽ വീട്ടിലെ അലക്കുയന്ത്രത്തിലൊളിച്ച മൂർഖൻ പാമ്പിനെ പിടികൂടി. വീട്ടിലെ കുട്ടികളാണ് പാമ്പിനെ ആദ്യംകണ്ടത്.
വീട്ടുകാർ മുറിയുടെ വാതിലുകൾ അടച്ചിട്ടശേഷം കോതമംഗലം വനം റേഞ്ച് ഓഫിസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ആവോലിച്ചാൽ സ്വദേശി സി.കെ. വർഗീസെത്തി വിദഗ്ധമായി പാമ്പിനെ പിടികൂടി സുരക്ഷിതസ്ഥലത്ത് തുറന്നുവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.