Posted On
date_range Updated On
date_range മലമ്പാമ്പിനെ പിടികൂടി
കാലടി: കൈപ്പട്ടൂർ-ചെമ്പിച്ചേരി റോഡിൽ അന്തിക്കാട് പാപ്പച്ചന്റെ വീടിനു മുന്നിൽ മലമ്പാമ്പിനെ പിടികൂടി.
സമീപത്തെ തോട്ടിലേക്ക് ഇറങ്ങി പൊത്തിൽ കയറാൻ ശ്രമിച്ച പാമ്പിനെ ഫോറസ്റ്റ് സ്നേക് റെസ്ക്യൂ ടീം അംഗങ്ങളായ സിജു, ജസ്റ്റിൻ എന്നിവർ ചേർന്ന് പിടികൂടി വലയിലാക്കി കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.