അതിരപ്പിള്ളി -കോടനാട് ടൂറിസം സര്‍ക്യൂട്ട് പദ്ധതി നിലച്ചു

കാ​ല​ടി: മ​ധ്യ​കേ​ര​ള​ത്തി​ലെ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ ഉ​ള്‍ക്കൊ​ള്ളു​ന്ന അ​തി​ര​പ്പി​ള്ളി -കോ​ട​നാ​ട് ടൂ​റി​സം സ​ര്‍ക്യൂ​ട്ട് പ​ദ്ധ​തി അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍. അ​തി​ര​പ്പി​ള്ളി​യി​ല്‍ നി​ന്നാ​രം​ഭി​ച്ച് തു​മ്പൂ​ര്‍മു​ഴി, ഏ​ഴാ​റ്റു​മു​ഖം, മ​ല​യാ​റ്റൂ​ര്‍, കാ​ല​ടി, കാ​ഞ്ഞൂ​ര്‍, തി​രു​വൈ​രാ​ണി​ക്കു​ളം, നാ​ഗ​ഞ്ചേ​രി മ​ന, ഇ​രി​ങ്ങോ​ള്‍, ക​ല്ലി​ല്‍ ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ കോ​ട​നാ​ട് അ​വ​സാ​നി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് സ​ര്‍ക്യൂ​ട്ട് രൂ​പ​ക​ൽ​പ​ന ചെ​യ്തി​രു​ന്ന​ത്. പ്ര​കൃ​തി​യു​ടെ സ്വാ​ഭാ​വി​ക​ത നി​ല​നി​ര്‍ത്തി​ക്കൊ​ണ്ടു ത​ന്നെ ന​വീ​ന വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഇ​തി​ലൂ​ടെ ഏ​റ്റെ​ടു​ക്കു​ക എ​ന്ന​താ​യി​രു​ന്നു ല​ക്ഷ്യം.

കേ​ന്ദ്ര പ​ദ്ധ​തി​യാ​യ സ്വ​ദേ​ശ് ദ​ര്‍ശ​നി​ല്‍ ഉ​ള്‍പ്പെ​ടു​ത്താ​നാ​യി മു​ന്‍ എം.​പി ഇ​ന്ന​സെ​ന്റാ​ണ് ഈ ​പ​ദ്ധ​തി കേ​ന്ദ്ര സ​ര്‍ക്കാ​രി​ന് സ​മ​ര്‍പ്പി​ച്ച​ത്. സ​ര്‍ക്യൂ​ട്ടി​ല്‍ ഉ​ള്‍പ്പെ​ടു​ന്ന ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ല്‍ ആ​ക​ര്‍ഷ​ക​വും വി​പു​ല​വു​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തു​ക, സൈ​ക്ലി​ങ്ങി​നും മ​റ്റു​മു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ക, വ​ഴി​യോ​ര വി​ശ്ര​മ കേ​ന്ദ്ര​ങ്ങ​ള്‍, പാ​ര്‍ക്കി​ങ്​ സൗ​ക​ര്യം, താ​മ​സ സൗ​ക​ര്യം എ​ന്നി​വ പ​ദ്ധ​തി​യി​ൽ വി​ഭാ​വ​നം ചെ​യ്തി​രു​ന്നു. പ​ദ്ധ​തി ആ​ദ്യം സ​മ​ര്‍പ്പി​ച്ച​ത് അ​ന്ന​ത്തെ കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി​യാ​യി​രു​ന്ന മ​ഹേ​ഷ് ശ​ർ​മ​ക്കാ​ണ്. വി​ശ​ദ പ​ദ്ധ​തി റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്കാ​നും സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ത​ല​ത്തി​ല്‍ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കാ​നും നി​ര്‍ദേ​ശം ന​ൽ​കി​യി​രു​ന്നു. പീ​ന്നീ​ട് തു​ട​ര്‍പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ മ​ന്ദ​ഗ​തി​യി​ലാ​യി.

Tags:    
News Summary - Athirapilli-Kodanad tourism circuit project has been stopped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.