idd kuttappan 79 ktpna

കുട്ടപ്പൻ കട്ടപ്പന: ആദ്യകാല കമ്യൂണിസ്​റ്റ്​ പാർട്ടി പ്രവർത്തകൻ കുന്തളംപാറ റേഷൻകട കായപ്ലാക്കൽ കെ.എം. കുട്ടപ്പൻ (79) നിര്യാതനായി. സി.പി.എം കട്ടപ്പന സൗത്ത് ലോക്കൽ കമ്മിറ്റി അംഗം, ആർട്ടിസാൻസ് യൂനിയൻ (സി.ഐ.ടി.യു) കട്ടപ്പന ഏരിയ സെക്രട്ടറി, ജില്ല കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സുഭദ്ര. മക്കൾ: ലാലു, ഉഷ, സാബു, ഗീത, ബിന്ദു, ബിനു. മരുമക്കൾ: ചന്ദ്രൻകുട്ടി, അജി, സുമേഷ്, സുവർണ, ബിന്ദു, ഗീതു. സംസ്കാരം ചൊവ്വാഴ്​ച രാവിലെ 11 ന് വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.