idd ammini85 ktpna

അമ്മിണി കട്ടപ്പന: വെങ്ങാലൂർക്കട ഓടേറ്റിൽ പരേതനായ തോമസി​ൻെറ ഭാര്യ അമ്മിണി(85) നിര്യാതയായി. മക്കൾ: മോളി, എൽസമ്മ, സാജൻ, സജിമോൻ. മരുമക്കൾ: ബാബു, ഫിലിപ്, ക്രിസ്​റ്റി, സോമിയ. സംസ്‌കാരം വ്യാഴാഴ്​ച ഉച്ചക്ക്​ രണ്ടിന് കൽത്തൊട്ടി ഹോളിക്രോസ് പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.