വീടുകയറി ആക്രമണം: രണ്ടുപേർ പിടിയിൽ

പുക്കാട്ടുപടി: വീടുകയറി ആക്രമണം നടത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. മോളോത്ത് പറമ്പിൽ സിജു (40), അരുൺ കുമാർ (34) എന്നിവരെയാണ് തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ചെങ്ങനാട്ട് രാജീവ് (40) ഭാര്യ അഞ്ജു രാജീവ് (26) എന്നിവർക്കാണ് മർദനത്തിൽ പരിക്കേറ്റത്.

ഇരുവരും കൈക്ക് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് പിന്നിൽ ബി.ജെ.പി- ആർ.എസ്.എസ്‌ ഗുണ്ടാക്രമണമാണന്നും പ്രതികൾക്കെതിരെ ശക്ത നടപടി സീകരിക്കണമെന്നും സി.പി.എം പുക്കാട്ടുപടി ബ്രാഞ്ച് സെക്രട്ടറി കെ.എം. മഹേഷ് ആവശ്യപ്പെട്ടു.

Tags:    
News Summary - Home invasion: Two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.