Posted On
date_range Updated On
date_range ബൈബിൾ പകർത്തി എഴുതി ബിജു
മലയാറ്റൂർ: കളമ്പാട്ടുപുരം കോലഞ്ചേരി വീട്ടിൽ ബിജു ജോസഫ് ബൈബിൾ പകർത്തി എഴുതി. പുതിയ നിയമവും പഴയ നിയമവുമാണ് പകർത്തിയെഴുതിയത്.
4800 പേജാണ് എഴുതിയത്. 500 ദിവസം കൊണ്ടാണ് ഇത് എഴുതിയത്. അറുപത് പേന ഉപയോഗിച്ചു. ഓട്ടോ ഡ്രൈവറാണ് ബിജു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.