apd3 ഫാത്തിമ ബീവി

പടം: apd fathima beevi 90 mny ഫാത്തിമ ബീവി മണ്ണഞ്ചേരി: പഞ്ചായത്ത് നാലാം വാർഡ് പൊന്നാട് നടാവെളിയിൽ പരേതനായ അബ്ദുറഹ്‌മാൻ കുഞ്ഞ് ആശാന്‍റെ ഭാര്യ ഫാത്തിമ ബീവി (90) നിര്യാതയായി. മക്കൾ: റുഖിയ ബീവി, അബ്ദുൽ ജാഫർ, സുബൈദ, അബൂബക്കർ ആശാൻ (വൈസ് പ്രസിഡന്റ്, പൊന്നാട് മഹല്ല്), മജീദ് ആശാൻ, നിസാർ ആശാൻ, ആരിഫ. മരുമക്കൾ: ഇബ്രാഹീംകുട്ടി, സൈദ ബീവി, ജമീല, സാജിദ, നിഷ, ഷാജി, പരേതനായ കോയ കൊച്ചുകളം. ഖബറടക്കം ശനിയാഴ്ച രാവിലെ 11ന് പൊന്നാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ. --------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.