പടം: apd sulaiman 74 mny സുലൈമാൻ മണ്ണഞ്ചേരി: പഞ്ചായത്ത് 19ആം വാർഡ് കുന്നേൽ വെളിയിൽ സുലൈമാൻ (74) നിര്യാതനായി. ഭാര്യ: ഐഷാബീവി. മക്കൾ: നിയാസ് (സി.പി.എം കുന്നപ്പള്ളി ബ്രാഞ്ച് സെക്രട്ടറി), സെലീന, സജീന, ജാസ്മി, സുബീന, മുംതാസ്. മരുമക്കൾ: റസിയ, കുഞ്ഞുമോൻ, കുഞ്ഞുമോൻ, അൻസാരി, സിയാദ്, പരേതനായ കബീർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.