APD-TK - chellappan - 82- cgr

ചെല്ലപ്പൻ ചെങ്ങന്നൂർ: മുളക്കുഴ പെരിങ്ങാല സുരഭിയിൽ വീട്ടിൽ ടി.കെ. ചെല്ലപ്പൻ (82) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം 64ാം നമ്പർ പെരിങ്ങാല ശാഖ പ്രസിഡന്റ്, എക്‌സ്​സർവിസ് ലീഗ് പെരിങ്ങാല യൂനിറ്റ് സെക്രട്ടറി, പത്തിശ്ശേരി ഫാമിലി ട്രസ്റ്റ് പ്രസിഡന്റ് നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പ്രിയംവദ (എസ്.എൻ.ഡി.പി യോഗം വനിതസംഘം കേന്ദ്രസമിതി മുൻ പ്രസിഡന്റ്). മക്കൾ: മഞ്ജു, ലേജു, ദിവ്യ. മരുമക്കൾ: രാജീവ്, സുനിൽ, ബിജേഷ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.